Webdunia - Bharat's app for daily news and videos

Install App

ക്രിസ്‌മസ് ആഘോഷത്തിൽ ലോകം, ലോകമെങ്ങും തിരുപ്പിറവിയുടെ ഓർമ പുതുക്കി വിശ്വാസികൾ

Webdunia
ശനി, 25 ഡിസം‌ബര്‍ 2021 (07:49 IST)
ലോകമെങ്ങും ക്രിസ്‌മസ് ആഘോഷത്തിൽ. തിരുപ്പിറവിയുടെ ഓർമ പുതുക്കി സ്നേഹത്തിന്റെയും പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശമായി ലോകമെങ്ങും ക്രിസ്‌മസിനെ വരവേറ്റു. തിരുപ്പിറവി ശുശ്രൂഷകൾക്കായി ലോക‌മെമ്പാടും വിശ്വാസികൾ ദേവാലയങ്ങളിൽ ഒത്തുചേർന്നു.
 
ദേവാലയങ്ങളിൽ പാതിരാ കുർബാനയടങ്ങുന്ന പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. വിവിധ ക്രൈസ്‌തവ സഭാ തലവൻമാർ ദേവാലയങ്ങളിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ആഘോഷങ്ങളുടെ ഭാഗമായി ദേവാലയങ്ങളിൽ പ്രത്യേക പാതിരാ കുർബാനകളും തിരുപ്പിറവി ചടങ്ങുകളും നടന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments