Publish Date: Mon, 20 Dec 2021 (17:32 IST)
Updated Date: Mon, 20 Dec 2021 (17:36 IST)
മലയാളത്തിലെ ക്യൂട്ട് നടി നസ്രിയയുടെ 27-ാം ജന്മദിനമാണ് ഇന്ന്.1994 ഡിസംബര്‍ 20 നാണ് നടി ജനിച്ചത്. ആശംസകളുമായി താരത്തിന് അടുത്ത സുഹൃത്തുക്കള്‍ എല്ലാം എത്തി.
പളുങ്ക് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് തുടക്കം.
ഓം ശാന്തി ഓശാനയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നസ്രിയയ്ക്ക് ലഭിച്ചു.
ഫഹദ് ഫാസിലാണ് നസ്രിയുടെ ജീവിതപങ്കാളി.2014 ഓഗസ്റ്റ് 21 നാണ് ഇരുവരും വിവാഹിതരായത്.