Webdunia - Bharat's app for daily news and videos

Install App

ആരാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ?

Webdunia
ബുധന്‍, 19 ഒക്‌ടോബര്‍ 2022 (15:59 IST)
കഴിഞ്ഞ 24 വര്‍ഷത്തിനിടെയിലെ ഗാന്ധി കുടുബത്തില്‍ നിന്നല്ലാത്ത ആദ്യ കോണ്‍ഗ്രസ് അധ്യക്ഷനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമായി 12 തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഖാര്‍ഗെ ഒരു തവണ മാത്രമാണ് തോറ്റത്. 
 
84 ശതമാന വോട്ട് നേടിയാണ് എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഖാര്‍ഗെയുടെ വിജയം. 80 വയസ്സാണ് ഖാര്‍ഗെയുടെ പ്രായം. കര്‍ണാടക സ്വദേശിയാണ്. 
 
അഭിഭാഷകനായി ജോലി ചെയ്തിട്ടുണ്ട്. തൊഴിലാളി യൂണിയനുകളുമായി ബന്ധപ്പെട്ട് സജീവ രാഷ്ട്രീയത്തിലേക്ക്. ബുദ്ധവിശ്വാസിയും യുക്തിവാദിയുമാണ് ഖാര്‍ഗെ. ഹിന്ദി, ഉറുദു, കന്നഡ, മറാത്തി, തെലുങ്ക്, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകള്‍ അറിയാം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഈമാസം 27 മുതല്‍

വനിതാ ഡോക്ടര്‍മാരെ രാത്രി ഷിഫ്റ്റില്‍ നിയമിക്കരുതെന്ന് ഉത്തരവിറക്കി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നു പരാതി: 40 കാരൻ അറസ്റ്റിൽ

ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി

വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം : 57 കാരൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments