Webdunia - Bharat's app for daily news and videos

Install App

‘മല്യയുടെ കയ്യിൽ ചോര പുരണ്ടിരിക്കുന്നു അയാളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നേ മതിയാകൂ‘; പ്രധാനമന്ത്രിക്ക് കിംഗ്ഫിഷർ ജീവനക്കാരുടെ കത്ത്

Webdunia
വ്യാഴം, 21 ജൂണ്‍ 2018 (15:34 IST)
ഇന്ത്യൻ ബാങ്കുകളിൽ നിന്നും നിന്നും 9000 കോടി രൂപ കടമെടുത്ത് വിദേശത്തെക്ക് മുങ്ങിയ വിജയ് മല്യയെ നാട്ടിലെത്തിക്കണമെന്ന്  ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് കിംഗ്ഫിഷർ ജീവനക്കാരുടെ വികാര നിർഭരമായ കത്ത്. കമ്പനി പൂട്ടി ആറ് വർഷം കഴിഞ്ഞിട്ടും ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കാത്ത ജീവനക്കാരാണ് നടപടി ആവശ്യപ്പെട്ട് നരേന്ദ്ര മോദിക്ക് കത്തയച്ചത്. 
 
‘ലണ്ടനിലും മറ്റു വിദേശ രാജ്യങ്ങളിലും കിംഗ്ഫിഷറിൽ ജോലി ചെയ്തിരിന്ന ജീവനക്കാർക്കെല്ലാം ശമ്പളവും മറ്റു അനൂകുല്യങ്ങളും നൽകി കഴിഞ്ഞു. ഇന്ത്യയിൽ മാത്രമാണ് ഇത് നൽകാത്തത്. മല്യയുടെ കയ്യിൽ ചോര പുരണ്ടിരിക്കുന്നു അയാളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നേ മതിയാകൂ‘ എന്നും ജീവനക്കാർ പ്രധാനമന്ത്രിക്കയച്ച കത്തിൽ പറയുന്നു.
 
നേരത്തെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കണം എന്നാവഷ്യപ്പെട്ട്  ജീവനക്കാർ നിരാഹാര സമരം ഉൾപ്പെടെ നടത്തിയിരുന്നു. ജീവനക്കാരുടെ പി എഫ് തുക പോലും പിൻ‌വലിക്കാ‍നകാത്ത സാഹചര്യത്തിലാണ്. ഇവർ പ്രധാനമന്ത്രിക്ക് കത്തയച്ചത്. അതേസമയം കിംഗ് ഫിഷർ ജീവനക്കാർ നൽകിയ പരാതിയിൽ പൊലീസ് നടപടി തുടരുകയാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments