Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിക്കൂറിൽ 160 കി മീ വേഗം, മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ ഇന്ന് ട്രാക്കിൽ

vande bharat
പൂർണമായും ഇന്ത്യയിൽ നിർമിച്ച അർധ അതിവേഗവണ്ടിയായ വന്ദേഭാരത് എക്സ്പ്രസിൻ്റെ മൂന്നാമത്തെ യാത്രാമാർഗം ഗാന്ധിനഗറിൽ പ്രധാനമന്ത്രി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. ഗാന്ധിനഗർ- മുംബൈ സെൻട്രൽ റൂട്ടിലാണ് വണ്ടിയോടുന്നത്. 52 സെക്കൻഡ് കൊണ്ട് 100 കിമീ വേഗത കൈവരിക്കാൻ തീവണ്ടിക്കാവും.
 
സ്വയം പ്രവർത്തിക്കുന്ന വാതിൽ, ജിപിഎസ്,വൈഫൈ,ചാരിക്കിടക്കാവുന ഇരിപ്പിടം, എല്ലാ കോച്ചിലും പാൻട്രി, നോൺ ടച്ച് ടോയ്‌ലറ്റ് എന്നിവയെല്ലാം ട്രെയിനിലെ സംവിധാനങ്ങളിൽ പെടുന്നു.ഇപ്പോള്‍ ഡല്‍ഹി-വാരാണസി, ഡല്‍ഹി-വൈഷ്‌ണോദേവി റൂട്ടുകളിലാണ് വന്ദേഭാരത് ഓടുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ ഇത്തരം നാനൂറോളം തീവണ്ടികള്‍ ഓടിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിപ്പോ നിരക്കിൽ 0.5 % കൂട്ടി, പലിശനിരക്കുകൾ ഉയരും