ശമ്പളത്തെച്ചൊല്ലി തര്‍ക്കം സെക്യൂരിറ്റി ഗാര്‍ഡ് സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി

ശ്രീനു എസ്
വെള്ളി, 5 ഫെബ്രുവരി 2021 (17:11 IST)
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ശമ്പളത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സെക്യൂരിറ്റി ഗാര്‍ഡ് സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി. സെക്യൂരിറ്റി ഗാര്‍ഡ് അജിത് കുമാറിനെ(55) കൊലപാതക കുറ്റത്തിന് പോലീസ് അറസ്ററ് ചെയ്തു. കൊല്ലപ്പെട്ടയാളും അജിത് കുമാറും തമ്മില്‍ ബുധനാഴ്ചയാണ് തങ്ങളുടെ തൊഴിലുടമയോട് ശമ്പളം ചോദിക്കുന്നതിനെ ചൊല്ലി തര്‍ക്കം ഉണ്ടായത്. 
 
തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായ അജിത് കുമാര്‍ തന്റെ കയ്യിലുണ്ടായിരുന്ന ഡബിള്‍ ബാരല്‍ തോക്കുപയോഗിച്ച് തന്റെ സഹപ്രവര്‍ത്തകനെ വെടിവയ്ക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിലായിരുന്ന ഇയാള്‍ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളേജില്‍ നിന്ന് ഉറക്ക ഗുളികകളും ആന്റിഡിപ്രസന്റുകളും മോഷണം പോയി

കെ-ഫോണ്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കുന്നു; സേവനം തുടര്‍ന്ന് ലഭിക്കുന്നതിന് ബില്‍ തുക അടയ്ക്കാന്‍ സര്‍ക്കാര്‍ സ്‌കൂളുകളോട് നിര്‍ദ്ദേശിച്ചു

Kerala Weather: വ്യാപക മഴ, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

അടുത്ത ലേഖനം
Show comments