മൂന്നാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് പ്രായം കുറഞ്ഞ ആളുകളെ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ സര്‍വെയിലാണ് ഇത് തെളിഞ്ഞത്. രാജ്യത്തെ 37 ആശുപത്രികളില്‍ നിന്നാണ് ഇതിനായുള്ള വിവരങ്ങള്‍ ശേഖരിച്ചത്. സാധാരണ 44വയസുവരെയുള്ളവരെയാണ് മൂന്നാം തരംഗം കൂടുതലായി ബാധിച്ചത്.
രോഗബാധിതരായ 46 പേര്‍ക്കും മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ രോഗബാധിതരാകുന്നവരില്‍ ചിലര്‍ക്കുമാത്രമാണ് ലക്ഷണങ്ങള്‍ ഉണ്ടായതെന്നും സര്‍വേ പറയുന്നു.