Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായത്തെ തോല്‍പ്പിച്ച് മീര, ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

Meera Jasmine
ഈയടുത്താണ് നടി മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.സുഹൃത്തുക്കളെല്ലാം താരത്തെ സോഷ്യല്‍ മീഡിയയുടെ ലോകത്തേക്ക് സ്വാഗതം ചെയ്തിരുന്നു. നിരവധി ഫോട്ടോഷൂട്ടുകളുമായി താരം സജീവമാണ്.
സ്‌റ്റൈലിഷ് ലുക്കിലുള്ള നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
സത്യന്‍ അന്തിക്കാട്-ജയറാം ചിത്രത്തിലൂടെയാണ് നടി സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ദേവിക, ഇന്നസെന്റ്, ശ്രീനിവാസന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായി. വൈകാതെ തന്നെ മീരയെ ബിഗ് സ്‌ക്രീനില്‍ കാണാനാകുമെന്ന് പ്രതീക്ഷിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജുവാര്യരെ പോലെ ഒരു നടിയെയും സ്‌നേഹിച്ചിട്ടില്ല:കനികുസൃതി