Webdunia - Bharat's app for daily news and videos

Install App

ആരെയാണ് ഷുഗര്‍ ഡാഡി എന്ന് വിളിക്കുന്നത് ? ഈ ബന്ധത്തിന് കൂടുതല്‍ പ്രചാരം ലഭിക്കുന്നതിന് കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 30 ഒക്‌ടോബര്‍ 2024 (17:54 IST)
sugar dady
ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ആശയമാണ് ഷുഗര്‍ ഡാഡി. ഇത് വളരെ വേഗത്തിലാണ് പ്രചാരം നേടുന്നത് ഇപ്പോള്‍. സിറ്റികളില്‍ മാത്രമല്ല ചെറിയ ടൗണുകളിലും ഇത്തരം ബന്ധങ്ങളെ കാണാന്‍ സാധിക്കും. പ്രായംചെന്ന ഒരു പുരുഷനും പ്രായം കുറഞ്ഞ ഒരു പെണ്‍കുട്ടിയും തമ്മിലുള്ള റൊമാന്റിക് ബന്ധത്തെയാണ് ഷുഗര്‍ ഡാഡി എന്ന് പറയുന്നത്. പരസ്പരം ധാരണയും കരാറുമെല്ലാം ഈ ബന്ധത്തിലും ഉണ്ടാകും. പെണ്‍കുട്ടിക്ക് സാമ്പത്തികപരമായ നേട്ടവും പ്രായം ചെന്ന പുരുഷന് ശാരീരികവും മാനസികവുമായ നേട്ടവുമാണ് ലഭിക്കുന്നത്. സാധാരണ പ്രണയബന്ധങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഷുഗര്‍ ഡാഡി. കാരണം പണത്തിന്റെയും വികാരത്തിന്റെയും തുലനാവസ്ഥ ഇതില്‍ വ്യക്തമാണ്.
 
കഴിഞ്ഞ പതിറ്റാണ്ടിലാണ് ഷുഗര്‍ ഡാഡി എന്ന ആശയം ലോകം മുഴുവന്‍ പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളില്‍ വ്യാപിക്കുന്നത്. പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും സാമ്പത്തികപരമായി സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടികള്‍ക്കും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ധാരാളം പണത്തിന്റെ ആവശ്യമുണ്ട്. ഇതാണ് ഷുഗര്‍ ഡാഡി എന്ന ആശയം കൂടുതല്‍ വ്യാപിക്കുന്നതിന് കാരണമായത്. കൂടാതെ സോഷ്യല്‍ മീഡിയയും ഡേറ്റിംഗ് ആപ്പുകളും പ്രചാരത്തിലായതോടെ ഷുഗര്‍ ഡാഡി എന്ന ആശയവും കൂടുതല്‍ വിപുലീകരിക്കപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: ബിജെപിക്ക് ഭരണതുടർച്ച, ഡിലിമിറ്റേഷൻ ബിജെപിയെ തുണച്ചെന്ന് കോൺഗ്രസ്

മോദി-ഷി കൂടിക്കാഴ്ച: ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ സ്വാഗതം ചെയ്ത് ചൈന

എഐക്കെതിരായ പ്രചാരണങ്ങൾക്ക് പിന്നിൽ ഇടതുപക്ഷം, ആഗോളതാപനം പോലുള്ള തട്ടിപ്പെന്ന് ട്രംപ്

'താലിബാന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടു'; പേടിപ്പെടുത്തുന്ന അനുഭവം വിവരിച്ച് ബാക്ക്പാക്കർ അരുണിമ

അടുത്ത ലേഖനം
Show comments