Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണം

Srilanka
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണം. തമിഴ്‌നാട്ടുകാരായ മത്സ്യത്തൊഴിലാളികള്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ തവണയാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. സമുദ്രാതിര്‍ത്തി കടന്നെന്നാണ് ആരോപണം.
 
ധനുഷ്‌കോടിക്ക് സമീപത്തുവച്ചാണ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേനാംഗങ്ങള്‍ ആക്രമിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കുനേരെ കല്ലെറിയുകയായിരുന്നു ഇവര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുലാവര്‍ഷം നാളെ സംസ്ഥാനത്ത് എത്തും; തുടക്കം തെക്കന്‍ ജില്ലകളില്‍ നിന്ന്