Webdunia - Bharat's app for daily news and videos

Install App

ശബരിമലയില്‍ പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുക തന്നെ വേണമെന്ന് കമല്‍ഹാസന്‍

Webdunia
വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (15:41 IST)
ശബരിമലയിൽ പ്രായഭേതമന്യേ സ്ത്രീകൾക്ക് ആരാധന നടത്താം എന്ന  സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത്. നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. ദൈവത്തിനു മുന്നിൽ സ്ത്രീയും പുരുഷനും തുല്യരാണെന്നും അദ്ദേഹം പറഞ്ഞു. 
 
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. ദൈവത്തിനു മുൻപിൽ സ്ത്രീയും പുരുഷനും തുല്യരാണ്. ശബരിമലയിൽ ആരാധന നടത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾ പ്രവേശിക്കുക തന്നെ ചെയ്യണമെന്നും കമൽഹാസൻ പറഞ്ഞു. 
 
പ്രായം നോക്കാതെ ശബരിമലയിൽ സ്‌ത്രീകൾക്കും പ്രവേശിക്കാമെന്ന് സുപ്രീം കോടതി ഇന്ന് ചരിത്രവിധി പ്രസ്ഥാ‍വിച്ചിരുന്നു. ആർത്തവ കാലത്ത് സ്ത്രീകൾ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനെ വിലക്കുന്ന ചട്ടം 3 ബിയും സുപ്രീം കോടതി റദ്ദാക്കിയിരുന്നു.  
 
പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

ഇമ്രാൻ ഖാനെ പറ്റി ഒന്നും മിണ്ടരുത്, പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് കർശനനിർദേശം നൽകി പിസിബി

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

എല്ലാം കാണുക

ഏറ്റവും പുതിയത്

കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം; യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ഓണക്കാല വരുമാനത്തിലും കുതിപ്പ്

സുപ്രീം കോടതി കേസുകള്‍ റദ്ദാക്കി; കോക്രോച്ച് ജനതാ പാര്‍ട്ടി സമരം പിന്‍വലിച്ചു

സോഫ്റ്റ് ഡ്രിങ്കിന് പിന്നാലെ ഇന്ത്യൻ ഐസ്ക്രീം വിപണിയിലേക്കും പ്രവേശിച്ച് റിലയൻസ്, ബോംബെ ക്രീമറി ഐസ്ക്രീമുകൾ 10 രൂപ മുതൽ!

എൽഡിഎഫ് സർക്കാരിന്റെ കാലത്തെ എംഡിഎംഎ പിടികൂടൽ; ചെന്നിത്തലയുടെ നുണ പൊളിഞ്ഞു !

സെപ്റ്റംബറിലെ ബാങ്ക് അവധി ദിനങ്ങൾ

അടുത്ത ലേഖനം
Show comments