Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുംബൈയില്‍ 20കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Raped Murdered
മുംബൈയില്‍ 20കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കുര്‍ളയിലെ എച്ച്ഡി ഐഎലിലെ ഒഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. പരിശോധനയില്‍ ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലെ ഏഴു ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു