Webdunia - Bharat's app for daily news and videos

Install App

ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചെന്ന് പരാതി; പ്രമുഖ നടന്‍ ഒളിവില്‍

മയക്കുമരുന്ന് കലര്‍ത്തി പീഡനം; പ്രമുഖ നടന്‍ ഒളിവില്‍

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2017 (12:29 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം  നിരവധി നടിമാരാണ് വിവിധ ഭാഷകളില്‍ പീഡന ആരോപണങ്ങളുമായി എത്തിയത്.  ഇപ്പോഴിതാ പ്രമുഖ നടന്‍ പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി രംഗത്തെത്തിയിരിക്കുകയാണ്. 
 
ബംഗുളുരു സ്വദേശിനിയായ യുവതിയാണ് കന്നടത്തിലെ പ്രമുഖ നടന്‍ സുബ്രമണ്യ പീഡിപ്പിച്ചെന്ന പരാതി നല്‍കിയിരിക്കുന്നത്. ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. 
സുബ്രമണ്യയുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 
 
പാര്‍ട്ടിക്കെത്തിയ യുവതിക്ക് ശീതള പാനീയത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിക്കുകയായിരുന്നു. വവിവാഹം നിശ്ചയിച്ചതിനാല്‍ ആദ്യം പരാതി നല്‍കാന്‍ യുവതി തയ്യാറായിരുന്നില്ല. എന്നാല്‍ സംഭവത്തിന് ശേഷം നടന്‍ അവഗണിക്കാന്‍ തുടങ്ങിയതോടെ യുവതി പരാതിയുമായി എത്തുകയായിരുന്നു. ബസനഗുഡി വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് സുബ്രമണ്യന്‍ ഒളിവിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിയോട് 'നീ ഇതുവരെ മരിച്ചില്ലേ?' എന്ന് അധ്യാപിക; പ്രതിഷേധം

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദസാധ്യത, കടുത്ത വേനലിന് ആശ്വാസം, നാളെ മുതൽ മഴ!

എഐസിസിയിൽ അഴിച്ചുപണികൾക്കൊരുങ്ങി രാഹുൽ ഗാന്ധി, 60 ശതമാനം ഭാരവാഹികളെയും മാറ്റും, ലക്ഷ്യം 2029 ലോകസഭാ തിരെഞ്ഞെടുപ്പ്

സെപ്റ്റംബറിൽ മുഴുവൻ പവർകട്ട്; പരിഹാരം കണ്ടെത്താനാകാതെ സർക്കാർ

നവരാത്രി ആഘോഷങ്ങളിൽ മുസ്ലീങ്ങൾ വേണ്ടെന്ന് വിഎച്ച്പി, എല്ലാവരയും ഉൾക്കൊള്ളണമെന്ന് അമൃത ഫഡ്നാവിസ്

അടുത്ത ലേഖനം
Show comments