എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി, പ്രതിയുടെ കഴുത്തില്‍ ചെരുപ്പുമാല അണിയിച്ച് ഗ്രാമവാസികള്‍

എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ പ്രതിയ്ക്ക് ഗ്രാമീണരുടെ മർദ്ദനം

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (11:47 IST)
എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയയാൾക്ക് ശിക്ഷ വിധിച്ച് ഗ്രാമീണര്‍. പ്രതിയുടെ കഴുത്തിൽ ചെരുപ്പുമാല അണിയിച്ച് പ്രദേശത്തുകൂടി നടത്തുകയായിരുന്നു. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്ധുവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ രവിയെന്നയാൾ പീഡിപ്പിക്കുകയായിരുന്നു.  
 
മാനഭംഗത്തിനുശേഷം കല്യാണത്തിനെത്തുന്നവർക്കായി ഏർപ്പെടുത്തിയ ബസിൽ കുട്ടിയെ ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞു. പെൺകുട്ടി വീട്ടിലെത്തിയപ്പോഴാണ് കുടുംബം സംഭവം അറിയുന്നത്. തുടര്‍ന്ന് പൊലീസിന് പരാതി നല്‍കുകയായിരുന്നു. ആശുപത്രിയിലാക്കിയ കുട്ടിയുടെ അവസ്ഥ മോശമായ നിലയിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും ഇറാൻ കപ്പൽ തടഞ്ഞ് യുഎസ്

ഭരണം ലഭിച്ചാൽ കെ.സി.വേണുഗോപാൽ മുഖ്യമന്ത്രി; ചെന്നിത്തല വഴങ്ങി, പകരം ആഭ്യന്തരം

ദീക്ഷലിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ എംഡി

'ദൈവത്തിന് നന്ദി, ഞാന്‍ ആരോഗ്യവാനാണ്': പ്രോസ്റ്റേറ്റ് കാന്‍സറിന് ചികിത്സ തേടിയതായി നെതന്യാഹു

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെയുള്ള 'നരകക്കുഴി' പരാമര്‍ശം: ട്രംപിനെ വിമര്‍ശിച്ച് യുഎസ് നിയമനിര്‍മ്മാതാക്കള്‍

അടുത്ത ലേഖനം
Show comments