Webdunia - Bharat's app for daily news and videos

Install App

നിലപാടുകളിൽ മാറ്റമില്ല, നാല് മാസത്തിനുള്ളിൽ അയോധ്യയിൽ അംബരചുംബിയായ രാമക്ഷേത്രം ഉയരുമെന്ന് അമിത് ഷാ

അഭിറാം മനോഹർ
തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (15:53 IST)
അയോധ്യയിൽ നാല് മാസത്തിനൂള്ളിൽ അംബരചുംബിയായ രാമക്ഷേത്രം ഉയരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യാ കേസിൽ രാമക്ഷേത്രം പണിയാമെന്നുള്ള വിധി ബി ജെ പി നേടിയെടുത്തു. നാല് മാസത്തിനകം അയോധ്യയിൽ അംബരചുംബിയായ രാമക്ഷേത്രം ഉയരുക തന്നെ ചെയ്യും അമിത് ഷാ വ്യക്തമാക്കി.
 
ഇപ്പോൾ കേസിന് പോകണ്ടാ എന്നായിരുന്നു കോൺഗ്രസ്സ് പറഞ്ഞിരുന്നത്. അവർക്ക് രാമക്ഷേത്രം നിർമിക്കുന്ന വിഷയത്തിൽ യാതൊരു താത്പര്യവും ഉണ്ടായിരുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. പൗരത്വഭേദഗതി ബില്ലിനെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുമ്പോളാണ് അമിത് ഷായുടെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. ഇതിലൂടെ കേന്ദ്ര സർക്കാറിന്റെ നിലപാടുകളിൽ നിന്നും ഒരു ചുവട് പോലും പിന്നോട്ടില്ല എന്നത് ആവർത്തിച്ച് വ്യക്തമാക്കുകയാണ് അമിത് ഷാ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments