Webdunia - Bharat's app for daily news and videos

Install App

ഒന്നും മറക്കരുത്; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത് രംഗത്ത്

ഒന്നും മറക്കരുത്; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത് രംഗത്ത്

Webdunia
ശനി, 28 ഒക്‌ടോബര്‍ 2017 (14:46 IST)
യുവതലമുറ നമ്മുടെ പാരമ്പര്യവും സംസ്‍ക്കാരവും മറന്നുകൊണ്ടിരിക്കുകയാണെന്ന് രജനികാന്ത്. എന്നല്‍, ചില കാര്യങ്ങളില്‍ യുവതലമുറയോട് സ്‌നേഹം തോന്നാറുണ്ട്. കാരണം അവര്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും മാതൃഭാഷയെക്കുറിച്ചും ചിന്തിക്കാന്‍ താല്‍പ്പര്യം കാണിക്കാന്‍ മടിയില്ലാത്തവരായതു കൊണ്ടാണ് ഇഷ്‌ടം തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുവതലമുറ പാരമ്പര്യവും സംസ്‍ക്കാരവും മറക്കുന്നത് നല്ല പ്രവണതയല്ല. നമ്മുടെ വേരുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മറക്കാന്‍ പാടില്ല. സന്തോഷകരമായ ജീവിതം നയിക്കാന്‍ പാരമ്പര്യം അറിഞ്ഞിരിക്കണമെന്നും തന്റെ പുതിയ ചിത്രമായ 2.0ത്തിന്റെ മ്യൂസിക് ലോഞ്ചിനിടെ രജനി വ്യക്തമാക്കി.

ജീവിതത്തില്‍ നല്ല അവസരങ്ങള്‍ ലഭിക്കുക എന്നത് വിഷമകരമായ ഒന്നാണ്. ലഭിക്കുന്ന അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നവരായിരിക്കും വിജയിക്കുക. പക്ഷേ ആ അവസരം കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ അതിലും വലിയ മണ്ടത്തരമില്ലെന്നും രജനികാന്ത് കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments