Webdunia - Bharat's app for daily news and videos

Install App

ദുരന്തത്തിലേക്ക് നീങ്ങികൊണ്ടിരുന്ന സമ്പദ്‌വ്യവസ്ഥയെ എൻഡിഎ സർക്കാർ രക്ഷിച്ചുവെന്ന് പ്രധാനമന്ത്രി

Webdunia
വെള്ളി, 20 ഡിസം‌ബര്‍ 2019 (12:51 IST)
തകർന്ന് കിടന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ചിട്ടപ്പെടുത്താനുള്ള ശ്രമങ്ങളാണ് എൻ ഡി എ സർക്കാർ ഇതുവരെയും നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യവസായികളുടെ സംഘടനയായ അസോചാമിന്റെ നൂറാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
 
കർഷകരുടെയും വ്യവസായികളുടെയും പ്രശ്നങ്ങൾ കേൾക്കുന്ന സർക്കാറാണ് നമ്മുടേത്. കഴിഞ്ഞ അഞ്ച്-ആറ് വർഷങ്ങൾക്ക് മുൻപ് വരെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ദുരന്തത്തിലേക്ക് കൂപ്പുകുത്തികൊണ്ടിരിക്കുകയായിരുന്നു. അത് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഞങ്ങൾ നടത്തിയത്. സമ്പദ് വ്യവസ്ഥയെ അച്ചടക്കത്തിലെക്കെത്തിക്കാനുള്ള ശ്രമങ്ങളായിരുന്നു അവ.വ്യവസായ മേഖല വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments