Publish Date: Mon, 29 Nov 2021 (13:31 IST)
Updated Date: Mon, 29 Nov 2021 (13:33 IST)
ദക്ഷിണാഫ്രിക്കയില്‍ നിന്നും മുംബൈ താനെയില്‍ എത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദമാണോ എന്ന് അറിയാന്‍ പരിശോധന ആരംഭിച്ചു. കോവിഡ് പോസിറ്റീവ് ആയ ആളുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. പുതിയ വൈറസ് വകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.