Webdunia - Bharat's app for daily news and videos

Install App

ഭീകരരെ സഹായിച്ചോ ?; എന്‍ഡിടിവിക്ക് ഒരു ദിവസത്തേക്ക് വിലക്ക് - പത്താന്‍‌കോട്ട് സംഭവിച്ചതെന്ത് ?

കൂടുതല്‍ കളിക്കേണ്ടെന്ന് കേന്ദ്രം; എന്‍ഡിടിവിക്ക് ഒരു ദിവസത്തേക്ക് വിലക്ക് - കാരണം ഞെട്ടിക്കുന്നത്

Webdunia
വ്യാഴം, 3 നവം‌ബര്‍ 2016 (19:23 IST)
ഹിന്ദി ന്യൂസ് ചാനലായ എന്‍ഡിടിവി ഇന്ത്യയോട് ഒരു ദിവസത്തേക്ക് ബ്രോഡ്‌കാസ്‌റ്റിംഗ് നിര്‍ത്തിവയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

പത്താന്‍കോട്ട് ഭീകരാക്രമണ സമയത്ത് നല്‍കിയ റിപ്പോര്‍ട്ടുകളും സൂഷ്‌മ വിവരങ്ങളും ഭീകരര്‍ സഹായമായി എന്നാണ് കേന്ദ്ര വാര്‍ത്താ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതിന്റെ ശിക്ഷയായി നവംബര്‍ ഒമ്പതിന് ഒരു ദിവസത്തേക്ക് ചാനല്‍ ഓഫ് എയര്‍ ആക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പത്താന്‍കോട്ട് ആക്രമണസമയത്ത് കവറേജ് വര്‍ദ്ധിപ്പിക്കാനായി തന്ത്രപ്രധാനവുമായ വിവരങ്ങള്‍ എന്‍ഡിടിവി പുറത്തു വിട്ടുവെന്നും ഇത് ഭീകരര്‍ക്ക് സഹായമായെന്നുമാണ് കേന്ദ്ര വാര്‍ത്താ മന്ത്രാലയം പറയുന്നത്.

പത്താന്‍കോട്ട് വ്യോമതാവളത്തില്‍ വലിയ അപകടമുണ്ടാക്കാന്‍ എന്‍ഡിടിവി പുറത്തുവിട്ട വീഡിയോകള്‍ സഹായമായി. ഭീകരര്‍ക്ക് കൂടുതല്‍ നേരം ചെറുത്തു നില്‍പ്പ് നടത്താന്‍ ഇത് സഹായകമായി. ഇത്തരം വിവരങ്ങള്‍ ദേശസുരക്ഷയ്‌ക്ക് മാത്രമല്ല ഭീഷണിയെന്നും സാധാരണക്കാരുടേയും സൈനിക ഉദ്യോഗസ്ഥരുടേയും ജീവന്‍ അപകടത്തിലാക്കുമെന്നും വാര്‍ത്ത വിനിമയ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments