Webdunia - Bharat's app for daily news and videos

Install App

പാറമടകളുടെ പട്ടയം റദ്ദാക്കണമെന്ന് ആവശ്യം; ആത്മഹത്യാ ഭീഷണിയുമായി മലയോര സംരക്ഷണസമിതി പ്രവര്‍ത്തകര്‍ മന്ത്രി സുനില്‍ കുമാറിന്റെ ഓഫീസ് കെട്ടിടത്തില്‍

ആത്മഹത്യാ ഭീഷണിയുമായി മലയോര സംരക്ഷണസമിതി പ്രവര്‍ത്തകര്‍ മന്ത്രി സുനില്‍ കുമാറിന്റെ ഓഫീസ് കെട്ടിടത്തില്‍

Webdunia
വ്യാഴം, 3 നവം‌ബര്‍ 2016 (18:59 IST)
പാറമടകളുടെ പട്ടയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലയോര സംരക്ഷണസമിതി നേതാക്കളുടെ ആത്മഹത്യാഭീഷണി. കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ ഓഫീസ് കെട്ടിടത്തിലാണ് ആത്മഹത്യാഭീഷണിയുമായി സമരക്കാര്‍ എത്തിയത്.
 
മന്ത്രിയുടെ തൃശൂരിലെ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു മുകളില്‍ കയറിയാണ് മലയോര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആത്മഹത്യഭീഷണി മുഴക്കിയത്. നടത്തറ വലക്കാവിലെ പാറമടകളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പട്ടയവും ലൈസന്‍സും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആത്മഹത്യാഭീഷണി.
 
കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയവരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട്. കഴിഞ്ഞദിവസം മുതല്‍ മന്ത്രിയുടെ ഓഫീസില്‍ കുത്തിയിരുപ്പ് സമരം നടത്തി വരികയായിരുന്നു ഇവര്‍.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments