Webdunia - Bharat's app for daily news and videos

Install App

വ്യാജ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിമി ചക്രബര്‍ത്തി അവശനിലയില്‍

ശ്രീനു എസ്
ശനി, 26 ജൂണ്‍ 2021 (19:46 IST)
വ്യാജ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിമി ചക്രബര്‍ത്തി അവശനിലയില്‍. ഇന്നു രാവിലെയോടെയാണ് ഇവര്‍ അവശനിലയിലായത്. കൊല്‍ക്കത്തയില്‍ നടന്ന വാക്‌സിനേഷന്‍ ക്യാമ്പില്‍ വച്ച് ഇവര്‍ വ്യാജ വാക്‌സിന്‍ സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ഇത് വ്യാജവാക്‌സിന്‍ മൂലമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. 
 
ഇവര്‍ക്ക് കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉള്ളതായി പറയുന്നു. വയറുവേദനയും രക്തസമ്മര്‍ദ്ദ കുറയുകയും നിര്‍ജലീകരണം സംഭവിക്കുകയും ചെയ്തു. നിലവില്‍ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ ആറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ദേവീ ക്ഷേത്രം വിദ്യാരംഭ രജിസ്ട്രേഷന്‍ തുടങ്ങി

Tirupati Laddu: തിരുപ്പതി ലഡ്ഡുവില്‍ ഹിന്ദുവികാരം വൃണപ്പെട്ടോ? ആന്ധ്രയില്‍ സംഭവിക്കുന്നത്

ലെബനനിൽ ആക്രമണവുമായി ഇസ്രായേൽ, പടക്കപ്പൽ വിന്യസിച്ച് യു എസ് : പശ്ചിമേഷ്യയിൽ യുദ്ധഭീതി

അടുത്ത ലേഖനം
Show comments