Webdunia - Bharat's app for daily news and videos

Install App

ഒന്നേകാല്‍ കിലോ കഞ്ചാവുമായി വീട്ടമ്മ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ശനി, 26 ജൂണ്‍ 2021 (18:38 IST)
ചാരുംമൂട്: ഒന്നേകാല്‍ കിലോ കഞ്ചാവുമായി വാടക വീട്ടില്‍ താമസിക്കുന്ന വീട്ടമ്മയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. നൂറനാട് പാറ ജംഗ്ഷനടുത്ത് താമസിക്കുന്ന ഇവര്‍ പട്ടാമ്പി കൊപ്പം പുളിശേരി ഈര്‍ക്കിലി കുന്നത്ത് വീട്ടില്‍ മണികണ്ഠന്റെ ഭാര്യ അമ്പിളി (32) ആണ് അറസ്റ്റിലായത്.
 
നൂറനാട് റേഞ്ച് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരുടെ ഭര്‍ത്താവ് മണികണ്ഠനെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചു.
 
കഴിഞ്ഞ ദിവസം വൈകിട്ട് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വാടക വീട്ടില്‍ റെയ്ഡ് നടത്തിയത്. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്. കഴിഞ്ഞ എട്ടു മാസമായി ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിക്കുന്നു. ചെറു പൊതികളാക്കി കഞ്ചാവ് ഈ പ്രദേശത്തു കച്ചവടം നടത്തുകയായിരുന്നു ഇവരുടെ രീതി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്നില്‍ തീകൊളുത്തി യുവാവ് മരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

ഇ-സിമ്മിലേക്ക് മാറാനെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് തട്ടിപ്പ്; ഇങ്ങനെയൊരു കോള്‍ വന്നാല്‍ സൂക്ഷിക്കുക

അടുത്ത ലേഖനം
Show comments