Webdunia - Bharat's app for daily news and videos

Install App

ഭാര്യയുടെ ആഗ്രഹം നിറവേറ്റി ഭർത്താവ്; ഭാര്യാസഹോദരിയേയും താലി ചാർത്തി

ഗോൾഡ ഡിസൂസ
തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (18:24 IST)
ഭാര്യയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പലപ്പോഴും ഭര്‍ത്താക്കന്മാര്‍ ചൊവിക്കൊള്ളണമെന്നില്ല. എന്നാല്‍, ഭോപ്പാലില്‍ യുവാവിന് ഭാര്യയുടെ ആവശ്യം തള്ളിക്കളയാനായില്ല. ഒടുവില്‍ ഭാര്യയുടെ സാന്നിധ്യത്തില്‍ ഭര്‍ത്താവ് അവരുടെ ആവശ്യം സാധിച്ചു കൊടുത്തു.
 
അങ്ങനെ ഭോപ്പാലിലെ ബിന്ദ് ജില്ല സാക്ഷ്യം വഹിച്ചത് അപൂര്‍വ വിവാഹത്തിനാണ്. ദിലീപ് എന്ന യുവാവ് സഹോദരിമാരെ ഒരുമിച്ച്‌ താലി ചാര്‍ത്തി. വിനീത, രചന എന്നീ സഹോദരിമാരെയാണ് ഒരേസമയം യുവാവ് താലി ചാര്‍ത്തിയത്.
 
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ദിലീപ് വിനീതയെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളും ഇവര്‍ക്കുണ്ട്. തുടര്‍ന്ന് അസുഖ ബാധിതയായ തനിക്ക് കുട്ടികളെ നോക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതിനാല്‍ സഹോദരിയായ രചനയെ വിവാഹം കഴിക്കണമെന്നും ഭാര്യ ആവശ്യപ്പെടുകയായിരുന്നു. ഒടുവിൽ ഭാര്യയുടെ ആഗ്രഹം ദിലീപ് നടത്തുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments