Webdunia - Bharat's app for daily news and videos

Install App

ഇന്ധന നികുതി കുറക്കാൻ തയ്യാറെന്ന് മഹാരാഷ്ട്ര

Webdunia
വ്യാഴം, 4 ഒക്‌ടോബര്‍ 2018 (17:07 IST)
മഹാരാഷ്ട്ര: കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറവു വരുത്തിയ സാഹചര്യത്തിൽ നികുതി കുറക്കാൻ തയ്യാറാണെന്ന് മഹാരാഷ്ട്ര സർക്കാർ. 2.50 രൂപയാവും മഹാരാഷ്ട്ര കുറക്കുക. ഇതോടെ ഇന്ധനവിലയിൽ മഹാരാഷ്ട്രയിൽ 5 രൂപയുടെ കുറവുണ്ടാകും.
 
അതേ സമയം കേരളം നികുതി കുറക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ആദ്യം കേന്ദ്രം കൂട്ടിയ തുക മുഴുവനായി കുറയ്ക്കട്ടെയെന്നും അതിനു ശേഷം സംസ്ഥാനങ്ങാൾ കുറക്കുന്നത് ആലോചിക്കാം എന്നുമാണ് തോമസ് ഐസക് പറഞ്ഞത്. 
 
കേന്ദ്ര സർക്കാർ നികുതി കുറച്ച പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളോടും രണ്ടര രൂപ നികുതി കുറക്കാൻ ആവശ്യപ്പെടുമെന്നും അരുൺ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങൾ നികുതി കുറച്ചില്ലെങ്കിൽ അത് ജനങ്ങൾ ചോദിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Chelakkara, Wayanad By Election 2024: ചേലക്കര, വയനാട് വോട്ടിങ് തുടങ്ങി

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

അടുത്ത ലേഖനം
Show comments