Webdunia - Bharat's app for daily news and videos

Install App

നാളെ നിങ്ങളുടെ അഹങ്കരവും ഇല്ലാതെയാവും: ഉദ്ധവ് താക്കറെയ്‌ക്കെതിരെ കങ്കണ

Webdunia
ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (20:02 IST)
മുംബൈയിലെ തന്റെ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റിയ സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ നടി കങ്കണ റണാവത്ത്. തനിക്കെതിരെ നടക്കുന്ന പ്രവർത്തനങ്ങൾ ഭീകരപ്രവർത്തികളാണെന്നും ഉദ്ധവ് താക്കറെയുടെ അഹങ്കാരം നാളെ ഇല്ലാതെയാവുമെന്നും കങ്കണ വെല്ലുവിളിച്ചു.
 
അതേസമയം മുംബൈയിൽ തിരിച്ചെത്തിയ കങ്കണയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകരും അണിനിരന്നതോടെ വിമാനത്താവള പരിസരം പോർമുഖമായി. മൂന്ന് മണിയോടെ വിമാനത്താവളത്തിലെത്തിയ കൺകണയെ സുരക്ഷാ കമാൻഡോകളാണ് പുറത്തെത്തിച്ചത്. അവിടെനിന്നും പാലി ഹില്ലിൽ രാവിലെ മുംബൈ കോർപ്പറേഷൻ പൊളിച്ച ഓഫീസ് കെട്ടിടത്തിലേക്കാണ് നടി നേരെ പോയത്. സംഭവസ്ഥലത്തെ ദൃശ്യങ്ങൾക്കൊപ്പം ഉദ്ദവ് താക്കറെയ വെല്ലുവിളിച്ച് വീഡിയോ സന്ദേശവും കങ്കണ ട്വീറ്റ് ചെയ്തു.
 
 കെട്ടിടം പൊളിക്കൽ നടപടികൾക്കെതിരെ കങ്കണ ബോംബെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയെങ്കിലും കെട്ടിടത്തിന്റെ ഭൂരിഭാഗവും അതിന് മുൻപ് തന്നെ പൊളിച്ചുനീക്കിയിരുന്നു. അതേസമയം കങ്കണയുടെ ഹർജി നാളെ പരിഗണിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments