Webdunia - Bharat's app for daily news and videos

Install App

സാരിയുടുത്ത് നൃത്തം ചെയ്യാന്‍ പറ്റുമോ?, എന്നാല്‍ സണ്ണിയെ സ്വാഗതം ചെയ്യാം; പ്രതിഷേധവുമായി രക്ഷണ വേദിക സേന

സാരിയുടുത്ത് നൃത്തം ചെയ്യാമെങ്കില്‍ മാത്രം സണ്ണി ലിയോണ്‍ കര്‍ണ്ണാടകയിലേക്ക് എത്തിയാല്‍ മതിയെന്ന് രക്ഷണ വേദിക സേന

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2017 (17:04 IST)
ബോളിവുഡ് ഹോട്ട് സുന്ദരിയാണ് സണ്ണി ലിയോണ്‍. സണ്ണി കര്‍ണ്ണാടകയില്‍ എത്തുന്നതിനെതിരെ പ്രതിഷേധവുമായി രക്ഷണ വേദിക സേന രംഗത്ത് വന്നിരിക്കുകയാണ്. കര്‍ണ്ണാടക സംസ്‌കാരത്തെ അറിയാത്ത നടിയെ പുതുവര്‍ഷദിനത്തില്‍ അതിഥിയായി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ഇവരുടെ വാദം. 
 
കഴിഞ്ഞ ദിവസം സണ്ണിയുടെ കോലം കത്തിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരുന്നു. അല്പവസ്ത്രധാരിയായ സണ്ണി ലിയോണിയെപ്പോലുള്ളവരെ ഉള്‍ക്കൊള്ളാന്‍ കര്‍ണ്ണാടകയുടെ പാരമ്പര്യത്തിന് കഴിയില്ലെന്നാണ് രക്ഷണ വേദിക സേന നേതാവ് ഹരീഷ് പറഞ്ഞത്. കര്‍ണ്ണാടകയിലെ സ്ത്രീകളുടെയും കുട്ടികളുടെയും മാന്യമായ ജീവിക്കുന്നവരാണ്. 
 
ഇവരുടെ പാരമ്പര്യത്തെ വെല്ലുവിളിക്കുന്ന രീതിയാണ് സണ്ണിയുടേതെന്നാണ് രക്ഷണ വേദിക സേനയുടെ വാദം. അതേസമയം സാരിയുടുത്ത് മാന്യമായി നൃത്തം ചെയ്യുകയാണെങ്കില്‍ മാത്രം കര്‍ണ്ണാടകയില്‍ സണ്ണി ലിയോണിനെ സ്വാഗതം ചെയ്യുമെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞു. കര്‍ണ്ണാടകയിലെ പ്രമുഖ പരസ്യ എജന്‍സി നടത്തുന്ന ന്യൂയര്‍ പരിപാടിയില്‍ ആണ് സണ്ണി ലിയോണ്‍ നൃത്തമവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments