Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുല്‍വാമയിലെ ഏറ്റുമുട്ടലില്‍ മൂന്നുഭീകരരെ സൈന്യം വധിച്ചു

പുല്‍വാമയിലെ ഏറ്റുമുട്ടലില്‍ മൂന്നുഭീകരരെ സൈന്യം വധിച്ചു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 5 ജനുവരി 2022 (09:51 IST)
പുല്‍വാമയിലെ ഏറ്റുമുട്ടലില്‍ മൂന്നുഭീകരരെ സൈന്യം വധിച്ചു. അതേസമയം പ്രദേശത്തെ ചന്ദ്ഗാമില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാക്കിസ്ഥാന്‍ സ്വദേശിയാണ്. കൊല്ലപ്പെട്ടവരില്‍ നിന്ന് ആയുധങ്ങളുടെ പിടിച്ചെടുത്തിട്ടുണ്ട്. എം4, എകെ വിഭാഗത്തിലുള്ള തോക്കുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒമിക്രോണ്‍: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്‌നാട് നിയന്ത്രണം ഏര്‍പ്പെടുത്തി