Webdunia - Bharat's app for daily news and videos

Install App

കൊവിഡ് മരണസംഖ്യയിൽ ഇറാനെ മറികടന്ന് ഇന്ത്യ പത്താംസ്ഥാനത്ത്

Webdunia
ശനി, 13 ജൂണ്‍ 2020 (10:14 IST)
ലോകത്ത് ഏറ്റവുമധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പത്താം സ്ഥാനത്തെത്തി. ഇറാനെ മറികടന്നാണ് ഇന്ത്യ പത്താംസ്ഥാനത്ത് എത്തിയത്. രാജ്യത്ത് കൊവിഡ് മരണങ്ങൾ 8,884 ആയി ഉയർന്നതോടെയാണ് പട്ടികയിൽ ഇന്ത്യ ആദ്യ പത്തിൽ എത്തിയത്. 386 പേരാണ് കഴിഞ്ഞ ദിവസം മാത്രം ഇന്ത്യയിൽ മരിച്ചത്.
 
മഹാരാഷ്ട്രയിലാണ് ഇന്ത്യയിൽ ഏറ്റവുമധികം രോഗബാധയും മരണവും റിപ്പോർട്ട് ചെയ്തത്. 1,01,141 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 55,451 കേസുകളും മുംബൈ നഗരത്തിലാണ് 3,717 പേർ മഹാരാഷ്ട്രയിൽ മരണപ്പെട്ടു. ഇതിൽ 2,044 മരണങ്ങളും മുംബൈ നഗരത്തിൽതന്നെ. രോഗബാധിതരുടെ എണ്ണത്തിൽ ബ്രിട്ടണെ മറികടന്ന് ഇന്ത്യ നാലാംസ്ഥാനത്ത് എത്തിയിരുന്നു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments