Publish Date: Sat, 03 Apr 2021 (11:14 IST)
Updated Date: Sat, 03 Apr 2021 (11:16 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ വർഷം ഒരു ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിലെ ഏറ്റവും വലിയ പ്രതിദിന വർധനയാണിത്. 44,202 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 714 പേർ വൈറസ് ബാധിച്ച് മരണപ്പെട്ടു.
രാജ്യത്ത് ഇതുവരെ 1,23,92,260 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6,58,909 പേർ നിലവിൽ ചികിത്സയിലുണ്ട്. രാജ്യത്ത് 1,64,110 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.