Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ലോകത്തിന് ശുഭ വാര്‍ത്തയാണെന്ന് ഐഎംഎഫ് എംഡി

India Growth Rate
ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ലോകത്തിന് ശുഭ വാര്‍ത്തയാണെന്ന് ഐഎംഎഫ് എംഡി ക്രിസ്റ്റലിന ജോര്‍ജിവ പറഞ്ഞു. ഇത് ലോക സാമ്പത്തിക വളര്‍ച്ചയുടെ സൂചനയാണ്. ഇത് ഇന്ത്യയുടെ മാത്രം ഗുണമല്ല, ലോകത്തിനും ആശ്വാസിക്കാമെന്ന് അവര്‍ പറഞ്ഞു. ഈ ആഴ്ച ചൈനയുടെ രണ്ടിരട്ടി വളര്‍ച്ചാനിരക്കാണ് ഇന്ത്യക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷം 8.2 ശതമാനം വളര്‍ച്ചയാണ് ഇന്ത്യക്ക് പ്രവചിക്കുന്നത്. 
 
തിങ്കളാഴ്ച ജോര്‍ജീവ ഇന്ത്യന്‍ ധനമന്ത്രി നിര്‍മലാ സീതാരാമനെ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യ ലോകത്തില്‍ പ്രധാന സ്ഥാനമാണ് വഹിക്കുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദഗ്ധ ചികിത്സയ്ക്കായി സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക്