Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 17,407 പേര്‍ക്ക്; ജനുവരി 29നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്ക്

India
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 17,407 പേര്‍ക്ക്. ജനുവരി 29നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കൂടാതെ 89പേരുടെ മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,11,56,923 ആയിട്ടുണ്ട്.
 
രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,57,435 ആയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,73,413 ആയിട്ടുണ്ട്. 1,08,26,075 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയമസഭാ തിരഞ്ഞെടുപ്പ്: കൊവിഡ് ബാധിതര്‍ക്ക് അവസാനമണിക്കൂറില്‍ വോട്ട് ചെയ്യാം