Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലും കേരളത്തിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 ഡിസം‌ബര്‍ 2021 (17:16 IST)
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലും കേരളത്തിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടുസംസ്ഥാനങ്ങളിലുമായി പതിനായിരത്തിലേറെ സജീവ കൊവിഡ് കേസുകള്‍ ഉള്ളതായി ആരോഗ്യമന്ത്രാലയം പറയുന്നു. അതേസമയം കൊവിഡ് മൂലം രാജ്യത്ത് ജനങ്ങള്‍ക്ക് യാത്രാ തടസം നേരിടാന്‍ പാലില്ലെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഏത് അമ്മ?', 'നിങ്ങളുടെ അമ്മ'; രാജ്യസഭയിൽ നാടകീയ രംഗങ്ങൾ (വീഡിയോ)

സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി മോദിക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു; ക്ഷമാപണം നടത്തി രുചിക സിംഗ്

ശബരിമല നെയ്യ് ക്രമക്കേടില്‍ ഉന്നതതല ഗൂഢാലോചന സംശയിക്കുന്നു; ക്രൈംബ്രാഞ്ച് അന്വേഷിക്കും

Kerala Weather, Dams Water Level: ഡാമുകൾ തുറക്കുന്നു, അതീവ ജാഗ്രത

വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തണം: ഇറാനോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments