Webdunia - Bharat's app for daily news and videos

Install App

അഞ്ച് മിനിട്ടില്‍ വിവാഹം, പതിനഞ്ചാം മിനിറ്റില്‍ വിവാഹ മോചനം; സംഭവം ഇങ്ങനെ

അഞ്ച് മിനിട്ടില്‍ കല്യാണം; വിവാഹ ശേഷം നടന്നത് നാടകീയ സംഭവങ്ങള്‍; ഒടുവില്‍ പതിനഞ്ചാം മിനിറ്റില്‍ വിവാഹ മോചനം;സംഭവം ഇങ്ങനെ

Webdunia
ശനി, 6 ജനുവരി 2018 (11:13 IST)
അഞ്ച് മിനിട്ടില്‍ കല്യാണം, പതിനഞ്ചാം മിനിറ്റില്‍ വിവാഹ മോചനവും. ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്  രാജസ്ഥാനിലാണ്.  സജ്ജന്‍സിങ്ങ് എന്ന യുവാവിന് പ്രായമേറെ കഴിഞ്ഞിട്ടും വിവാഹം നടന്നിരുന്നില്ല. ഒടുവില്‍ ഇയാളുടെ ബന്ധുവിന്റെ വിവാഹത്തിന് വധുവിനെ കണ്ടെത്തിയ ബ്രോക്കര്‍ മധ്യപ്രദേശ് സ്വദേശിയായ അനിതയെ വഴി പെണ്‍കുട്ടിയെ കിട്ടി.
 
രണ്ടര ലക്ഷം രൂപ തരാമെങ്കില്‍ വധു കൈവശമുണ്ടെന്ന് ബ്രോക്കര്‍ പറഞ്ഞു. തുടര്‍ന്ന് കല്ല്യാണം ഒരു അമ്പലത്തിവെച്ച് നടന്നു. ബ്രോക്കറും സഹായിയും പണം വാങ്ങിയതിന് ശേഷം അവിടെ നിന്ന് പോവുകയും ചെയ്തു. എന്നാല്‍ വീട്ടിലേക്ക് പോകാനായി വരന്‍ വധുവിനെ കൂട്ടി കാറില്‍ കയറിയതോടെ പെണ്ണ് കാറില്‍ നിന്നും കരയാന്‍ തുടങ്ങി. അപ്പോഴാണ് സംഭവം പുറത്താകുന്നത്.
 
പത്ത് മിനുട്ട് നേരത്തേക്ക് കല്യാണ പെണ്ണായി അഭിനയിച്ചാല്‍ പതിനായിരം രൂപ തരാമെന്ന് അനിതയും സുഹൃത്ത് മുകേഷും പറഞ്ഞത് കൊണ്ടാണ് ഈ നാടകത്തിന് തയ്യാറായതെന്നും തനിക്ക് രണ്ടു മക്കള്‍ ഉണ്ടെന്നും ഇവര്‍ പറഞ്ഞു.  തുടര്‍ന്നാണ് ചതിക്കപ്പെട്ടെന്ന് സജ്ജന്‍സിങ്ങിന് മനസിലായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments