Webdunia - Bharat's app for daily news and videos

Install App

നി​കു​തി വെ​ട്ടി​പ്പ്: ജ​യ ടി​വി ഓ​ഫീ​സി​ൽ ആ​ദാ​യ​നി​കു​തി റെ​യ്ഡ് - ലക്ഷ്യം ശശികലയോ ?

നി​കു​തി വെ​ട്ടി​പ്പ്: ജ​യ ടി​വി ഓ​ഫീ​സി​ൽ ആ​ദാ​യ​നി​കു​തി റെ​യ്ഡ് - ലക്ഷ്യം ശശികലയോ ?

Webdunia
വ്യാഴം, 9 നവം‌ബര്‍ 2017 (15:11 IST)
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ടെലിവിഷൻ ചാനലായ ജ​യ ടി​വി ഓ​ഫീ​സ്  അടക്കമുള്ള സ്ഥാപനങ്ങളിൽ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്. ചെന്നൈ ഈക്കാട്ടുതങ്ങളിലുള്ള ഓഫിസുകളിലാണ് പത്തു പേരടങ്ങുന്ന സംഘം രാവിലെ ആറു മണി മുതൽ പരിശോധന നടത്തിയത്.

ജ​യ ടി​വി ഓ​ഫീസില്‍ രാവിലെ എത്തിയ സംഘം ജോലിയിലുണ്ടായിരുന്ന ജീവനക്കാരെ വിളിച്ചു വരുത്തുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്‌തു. ക​ട​ലാ​സ് ക​മ്പനി​ക​ൾ, വ്യാ​ജ നി​ക്ഷേ​പ​ങ്ങ​ൾ, ക​ള്ള​പ്പ​ണ​ മൊ​ഴു​ക്ക് എ​ന്നി​ങ്ങ​നെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​യെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കുറച്ചു ദിവസങ്ങളായി ചാനലിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും നീക്കങ്ങൾ നിരീക്ഷിച്ചു വരുകയാണെന്നും ഓപ്പറേഷൻ ക്ലീൻ ബ്ലാക്ക് മണിയുടെ ഭാഗമായുള്ള റെയ്ഡാണെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

ജയലളിതയുടെ നേതൃത്വത്തിൽ തുടങ്ങിയ ജയ ടിവി ഇപ്പോൾ ശ​ശി​ക​ല​യു​ടെ കു​ടും​ബം നി​യ​ന്ത്രി​ക്കു​ന്ന മാ​വി​സ് സി​റ്റ്കോം ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി​യു​ടെ കീ​ഴി​ലാ​ണ്. ശശികലയുടെ മരുമകൻ വിവേക് നാരായണാണ് കമ്പനിയുടെ ദൈനംദിന കാര്യങ്ങൾ നോക്കി നടത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments