Webdunia - Bharat's app for daily news and videos

Install App

ചോക്ലേറ്റ് ഉണ്ടാക്കാന്‍ ബീഫില്‍ നിന്നുള്ള ജലാറ്റിന്‍; കാഡ്‌ബെറി നിരോധിക്കണമെന്ന് ഹിന്ദുക്കള്‍

Webdunia
തിങ്കള്‍, 19 ജൂലൈ 2021 (10:11 IST)
ചോക്ലേറ്റ് നിര്‍മാതാക്കളായ കാഡ്‌ബെറിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ചോക്ലേറ്റ് ഉണ്ടാക്കാന്‍ ബീഫില്‍ നിന്നുള്ള ജലാറ്റിന്‍ ഉപയോഗിക്കുന്നുണ്ടെന്നും അതിനാല്‍ അത്തരം ചോക്ലേറ്റ് വിഭവങ്ങള്‍ ഹിന്ദുക്കള്‍ ഉപേക്ഷിക്കണമെന്നുമാണ് ട്വിറ്ററില്‍ പലരും ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ ഏതെങ്കിലും ചോക്ലേറ്റ് വിഭവങ്ങളില്‍ ജലാറ്റിന്‍ അംശം ഉണ്ടെങ്കില്‍ അത് ഹലാല്‍ ഇറച്ചിയില്‍ നിന്നുള്ളതോ ബീഫില്‍ നിന്ന് ഉള്ളതോ ആണെന്ന് കാഡ്‌ബെറിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഹിന്ദുക്കള്‍ കാഡ്‌ബെറി ചോക്ലേറ്റ് ഉപയോഗിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ വിശദീകരണവുമായി കാഡ്‌ബെറി രംഗത്തെത്തി. ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഉത്പന്നങ്ങളും നൂറ് ശതമാനം വെജിറ്റേറിയന്‍ ആണെന്നാണ് കാഡ്‌ബെറി നല്‍കിയിരിക്കുന്ന വീശദീകരണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അറിയിപ്പ്: മലപ്പുറം ജില്ലയിലെ ഈ മണ്ഡലങ്ങളില്‍ 13 ന് പൊതു അവധി

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments