Webdunia - Bharat's app for daily news and videos

Install App

പെൺക്കുട്ടിയുമായി അടുപ്പത്തിലായിരുന്നു, കൊലപ്പെടുത്തിയ്ത് അമ്മയും സഹോദരനും ചേർന്ന്: എല്ലാ കുറ്റവും നിഷേധിച്ച് ഹത്രസ് കേസിലെ മുഖ്യപ്രതി

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2020 (08:37 IST)
ലക്നൗ: കൊല്ലപ്പെട്ട പെൺകുട്ടിയും താനും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നും. എന്നാൽ പെൺകുട്ടിയുടെ കുടുംബം ഇത് അംഗികരിച്ചിരുന്നില്ല എന്നും ഹത്രസിൽ പെൺകുട്ടി ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ മുഖ്യ പ്രതി സന്ദീപ് താക്കൂർ. കുറ്റങ്ങൾ നിഷേധിച്ചുകൊണ്ട് ഹത്രസ് എസ്-പിയ്ക്ക് നൽകിയ കത്തിലാണ് പ്രതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിയ്ക്കുന്നത്. താനടക്കമുള്ള നാല് പ്രതികകളും നിരപരാധികളാണ് എന്നും പെൺകുട്ടിയെ കൊലപ്പെടുത്തിയത് സ്വന്തം അമ്മയും സഹോദരനും ചേർന്നാണെന്നും പ്രതികൾ ആരോപിയ്ക്കുന്നു.  
 
'കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി ഞാൻ അടുപ്പത്തിലായിരുന്നു. ഞങ്ങള്‍ തമ്മില്‍ കാണാറുണ്ട്. പലപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ട്. എന്നാൽ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഞങ്ങളുടെ ബന്ധത്തിന് എതിരായിരുന്നു, സെപ്‌തംബര്‍ 14 നാണ് പെണ്‍കുട്ടിയെ വയലില്‍വച്ച്‌ കാണുന്നത്. പെൺകുട്ടിയുടെ അമ്മയും സഹോദരനും ഒപ്പമുണ്ടായിരുന്നു. അവൾ എന്നോട് പോകാൻ പറഞ്ഞു. അമ്മയും സഹോദരനും ചേർന്ന് അവളെ ക്രൂരമായി മർദ്ദിച്ചു. അതാണ് മരണകാരണമായത്. ഞാൻ അവളോട് തെറ്റായി ഒന്നും ചെയ്തിട്ടില്ല. ഞാനും മറ്റു മൂന്നു പേരും നിരപരാധികളാണ്. കൃത്യമായ അന്വേഷണം നടത്തി ഞങ്ങൾക്ക് നീതി ഉറപ്പാക്കണം.' പ്രതി കത്തിൽ വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments