Webdunia - Bharat's app for daily news and videos

Install App

അമ്പതിനായിരം രൂപ തന്നാല്‍ ഗര്‍ഭിണിയായ മകളെ കാമുകനു വിട്ടുനല്‍കാമെന്ന് മാതാപിതാക്കള്‍; ഒടുവില്‍ സംഭവിച്ചത്!

ശ്രീനു എസ്
വെള്ളി, 19 ജൂണ്‍ 2020 (19:28 IST)
അമ്പതിനായിരം രൂപതന്നാല്‍ ഗര്‍ഭിണിയും പ്രായപൂര്‍ത്തിയുമാകാത്ത മകളെ കാമുകനു വിട്ടുനല്‍കാമെന്ന് മാതാപിതാക്കള്‍ പറഞ്ഞു ഇതേതുടര്‍ന്ന് കാമുകന്‍ 50000 രൂപനല്‍കുകയും പതിനേഴുവയസുകാരിയും ഗര്‍ഭിണിയുമായ പെണ്‍കുട്ടിയെ സ്വന്തമാക്കുകയും ചെയ്തു. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവര്‍ക്ക് വിവാഹിതരാകാന്‍ കഴിഞ്ഞില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവ് വീണ്ടും കൂലിപ്പണിക്കാരനായ കാമുകനോട് പണം ആവശ്യപ്പെട്ടു.
 
പിതാവിന്റെ ശല്യം സഹിക്കാതെ കാമുകന്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെടുകയും കാമുകന്‍ വികാസ് പത്രയേയും മാതാപിതാക്കളെയും പെലീസ് അറസ്റ്റുചെയ്തു. ഗുജറാത്തിലെ വഡോരയിലാണ് സംഭവം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

അടുത്ത ലേഖനം
Show comments