Webdunia - Bharat's app for daily news and videos

Install App

അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റാലും സൗജന്യ ചികിത്സ, പദ്ധതിയ്ക്ക് അന്തിമ രൂപമായി

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2021 (07:55 IST)
ഡൽഹി: അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റാലും സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയ്ക്ക് അന്തിമ രൂപമായി. പരിക്കേറ്റവർക്ക് ഒന്നര ലക്ഷം രുപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത്. ഇൻഷൂറൻസ് പ്രീയമത്തിൽ 0.1 ശതമാനം വർധനവ് വരുത്തി ഈ തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. ദേശിയപാതാ വിഭാഗം വിവിധ സെസുകളിലൂടെ പണം സ്വരൂപിയ്ക്കുന്നതും ആലോചനയിലുണ്ട്. അപകടത്തിൽ പരിക്കേൽക്കുന്ന എല്ലാവർക്കും ഈ ആനുകൂല്യത്തിന് അർഹത ഉണ്ടാകും. പദ്ധതി നടപ്പിലാക്കുന്നതിനായി അധിക പ്രീമിയം ഇടാക്കാൻ കമ്പാനികൾക്ക് അനുമതി നൽകും. ചീത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയാകും നൽകുക. ആശുപത്രികൾ ചികിത്സ നിഷേധിയ്ക്കാൻ പാടില്ല എന്നും പ്രത്യേക നിർദേശം ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments