Webdunia - Bharat's app for daily news and videos

Install App

തമിഴ്‌നാട്ടിൽ പോലീസ് രണ്ടു ഗുണ്ടകളെ വെടിവച്ചുകൊന്നു

എ കെ ജെ അയ്യര്‍
ചൊവ്വ, 1 ഓഗസ്റ്റ് 2023 (16:21 IST)
ചെന്നൈ; തമിഴ്‌നാട്ടിൽ കൊടുംക്രിമിനലുകളായ രണ്ടു ഗുണ്ടകളെ പോലീസ് വെടിവച്ചുകൊന്നു. ചെന്നൈ താമ്പരത്തിനടുത്തു ഗുഡുവാഞ്ചേരിയിൽ തിങ്കളാഴ്ച വെളുപ്പിന് മൂന്നരയ്ക്കായിരുന്നു സംഭവം. പത്തോളം കൊലക്കേസുകളിലെ പ്രതികളായ രമേശ്, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട വിനോദ് പത്തും രമേശ് അഞ്ചും കൊലക്കേസുകളിൽ പ്രതികളാണ്. പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ അതിവേഗത്തിൽ എത്തിയ സ്കോഡ കാറിൽ ഉണ്ടായിരുന്ന നാലംഗ സംഘം തങ്ങളെ ആക്രമിച്ചു എന്നും പ്രാണരക്ഷാർത്ഥം വെടിവയ്ക്കുകയായിരുന്നു എന്നുമാണ് പോലീസ് പറഞ്ഞത്. എന്നാൽ പോലീസ് ഏറ്റുമുട്ടൽകൊല നടത്തി എന്നാണു ഇപ്പോൾ ആരോപണം ഉണ്ടായിരിക്കുന്നത്.

വാഹനം പരിശോധിക്കണമെന്നു പോലീസ് പറഞ്ഞതോടെ കാറിൽ ഉണ്ടായിരുന്നവർ വെട്ടുകത്തിയുമായി പുറത്തിറങ്ങി ആക്രമിക്കുകയായിരുന്നു. തുടർന്ന് നാടൻ ബോംബ് എറിഞ്ഞു ഭീകരാന്തരീക്ഷം സർഷിച്ചതോടെ പ്രാണരക്ഷാർത്ഥി വെടിവച്ചു എന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേര് ഓടിരക്ഷപ്പെട്ടു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അറിയിപ്പ്: മലപ്പുറം ജില്ലയിലെ ഈ മണ്ഡലങ്ങളില്‍ 13 ന് പൊതു അവധി

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments