Webdunia - Bharat's app for daily news and videos

Install App

രാജ്യത്തെ പെട്രോള്‍ വിലയെ കുറിച്ചു ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് അഫ്ഗാനില്‍ പോകാന്‍ ബിജെപി നേതാവിന്റെ മറുപടി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 20 ഓഗസ്റ്റ് 2021 (17:59 IST)
രാജ്യത്തെ പെട്രോള്‍ വിലയെ കുറിച്ചു ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് അഫ്ഗാനില്‍ പോകാന്‍ ബിജെപി നേതാവിന്റെ മറുപടി. മധ്യപ്രദേശിലെ കത്‌നിയിലെ ബിജെപി ജില്ലാ അധ്യക്ഷനായ രാംരതന്‍ പായലാണ് ഇത്തരമൊരു മറുപടി നല്‍കിയത്. യുവമോര്‍ച്ചയുടെ മരം നടല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് നേതാവിന്റെ വിചിത്ര മറുപടി.
 
'അഫ്ഗാനില്‍ പെട്രോള്‍ ലിറ്ററിന് അമ്പതു രൂപയാണ് വില. അവിടെ പോയി പെട്രോള്‍ നിറയ്ക്കു' എന്നാണ് പായല്‍ പറഞ്ഞത്. ജനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് പറഞ്ഞ രാംരതന്‍ മാസ്‌ക് ധരിച്ചിരുന്നില്ല. ഇയാളുടെ കൂടെയുണ്ടായിരുന്നവരും മാസ്‌ക് ധരിച്ചിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

അടുത്ത ലേഖനം
Show comments