Webdunia - Bharat's app for daily news and videos

Install App

വാഹനത്തില്‍ റോഡിലൂടെ നായയെ കെട്ടിവലിച്ച് ക്രൂരത: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ അറസ്റ്റില്‍

ശ്രീനു എസ്
തിങ്കള്‍, 24 മെയ് 2021 (14:27 IST)
വീണ്ടും വാഹനത്തില്‍ റോഡിലൂടെ നായയെ കെട്ടിവലിച്ച ക്രൂരത നിറഞ്ഞ വാര്‍ത്ത.  കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. സംഭവത്തില്‍ നായയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊവിഡ് ആക്ട്, മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത എന്നീവകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 
 
സിസിടിവിയിലാണ് ഞെട്ടിക്കുന്ന ക്രൂരത തെളിഞ്ഞത്. നായ ഇവരുടെ ചെരുപ്പ് കടിച്ചു നശിപ്പിച്ചതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഗുരുഗ്രാമില്‍ നായയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത പ്രചരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments