Webdunia - Bharat's app for daily news and videos

Install App

ആലപ്പുഴയില്‍ സുഹൃത്തുക്കളായ രണ്ടുപേരുടെ മരണം: സാനിറ്റൈസര്‍ കുടിച്ചതാണെന്ന് സംശയം

ശ്രീനു എസ്
തിങ്കള്‍, 24 മെയ് 2021 (14:05 IST)
ആലപ്പുഴയില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ മരിച്ചത് സാനിറ്റൈസര്‍ കുടിച്ചാണെന്ന് സംശയം. തുറവൂരില്‍ ചാവടി സ്വദേശിയായ ബൈജു(50), സ്റ്റീഫന്‍(46) എന്നിവരാണ് മരിച്ചത്. ഇന്നലെ ഇവര്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യം കുറവായതിനാല്‍ സാനിറ്റൈസര്‍ കുടിച്ചതായിരിക്കാമെന്നാണ് പൊലീസ് നിഗമനം.
 
ഇന്ന് പകല്‍ രാവിലെ ബൈജുവിനെയാണ് ആദ്യം വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പിന്നാലെ സ്റ്റീഫനെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments