ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ പീഡനത്തിനിരയാക്കിയ യുവാവിന് വധശിക്ഷ

Webdunia
ശനി, 21 ജൂലൈ 2018 (18:51 IST)
അൽ‌വാർ: ഏഴുമാസം മാത്രമുള്ള പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച 19 കാരന് കോടതി വധശിക്ഷ വിധിച്ചു. രാജസ്ഥാനിലെ അൽ‌വാറിലെ കോടതിയാണ് ജോഷി എന്ന യുവാവിന് വധശിക്ഷ നൽകാൻ ഉത്തരവിട്ടത്. 
 
കഴിഞ്ഞ മെയ് 10നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാഴ്ചശക്തിയില്ലാത്ത സഹോദരിയിൽ നിന്നും ഇയൾ കുഞ്ഞിനെ വാങ്ങുകയായിരുന്നു. ഈ സമയത്ത് വീട്ടിനുള്ളിൽ മറ്റാരും ഉണ്ടായിരുന്നില്ല, 
പിന്നീട് കുറേ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാതായതോടെ കുട്ടിയുടെ പിതാവ് നടത്തിയ തിരച്ചിലിൽ സമീപത്തെ വയലിൽ കുഞ്ഞിനെ മുറിവേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. 
 
പത്രണ്ട് വയസിൽ താഴെയുള്ള കുട്ടികളെ പീഡനത്തിനിരയാക്കുന്നവർക്ക് വധശിക്ഷ നൽകണമെന്ന പോക്സോ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്ക് കോടതി പരമാവധി ശിഷ തന്നെ വിധിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

ലീഗിനു വഴങ്ങി സതീശൻ; സുപ്രധാന വകുപ്പുകൾ കൈമാറി, കോൺഗ്രസിൽ അമർഷം

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനില്‍ വീണ്ടും അമേരിക്കയുടെ ആക്രമണം; ഐആര്‍ജിസി ബോട്ടുകളും മിസൈല്‍ വിക്ഷേപണ കേന്ദ്രവും തകര്‍ത്തു

Kerala Weather: വരുന്നേ കാലവർഷം; ഇന്ന് നാലിടത്ത് യെല്ലോ അലർട്ട്

ഇറാന്റെ ഐആര്‍ജിസിയെ 'ഭീകര സ്‌പോണ്‍സര്‍' ആയി പ്രഖ്യാപിച്ച് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണം: ഇന്ത്യയോട് ആവശ്യപ്പെട്ട് ഇസ്രായേല്‍

US Airstrike in Hormuz : ഹോർമുസിൽ ഐആർജിസി ബോട്ടുകളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും തകർത്ത് യുഎസ്, ആക്രമണം സമാധാനക്കരാറിനായുള്ള ചർച്ചകൾക്കിടെ

എസ്.എഫ്.ഐ ജയത്തിൽ വിറളിപൂണ്ട് കെ.എസ്.യു; തലസ്ഥാനത്ത് വൻ സംഘർഷം

അടുത്ത ലേഖനം
Show comments