Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് ഇതുവരെ 21 കൊവിഡ് മരണങ്ങൾ, ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 194 പേർക്ക്

അഭിറാം മനോഹർ
ഞായര്‍, 29 മാര്‍ച്ച് 2020 (11:02 IST)
രാജ്യത്ത് 21 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ കൂടുതൽ പ്രതിരോധപ്രവർത്തനങ്ങളുമായി ആരോഗ്യമന്ത്രാലയം. ഇന്നലെ മാത്രം രാജ്യത്ത് 194 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയം നടപടികൾ ഊർജിതമാക്കുന്നത്. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് ആശുപത്രികൾ ത്വരിതഗതിയിൽ യാഥാർത്ഥ്യമാക്കും.17 സംസ്ഥാനങ്ങൾ നടപടികൾ തുടങ്ങികഴിഞ്ഞതായാണ് റിപ്പോർട്ട്.ഇന്നലെ മാത്രം 194 കേസുകൾ റിപ്പോർട്ട് ചെയ്‌ത് സാഹചര്യത്തിൽ  അമിത് ഷാ ഉന്നത തല യോഗം വിളിച്ചു.
 
ഇതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതൽ സംഭാവനകൾ എത്തി തുടങ്ങിയിട്ടുണ്ട്. ബിസിസിഐ ഇന്നലെ 51 കോടി രൂപ സംഭാവന നൽകി.ടാറ്റാ ഗ്രൂപ്പ് ഇന്നലെ 1500 കോടി രൂപ വഗ്‌ദാനം ചെയ്‌തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments