Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19; ബംഗാളിൽ മരിച്ചത് 57 പേർ, സമ്മതിച്ച് സർക്കാർ

അനു മുരളി
വെള്ളി, 24 ഏപ്രില്‍ 2020 (21:32 IST)
കൊവിഡ് 19 ബാധിച്ച് ബംഗാളിൽ മരണമടഞ്ഞത് 57 പേർ. ഡെത്ത് ഓഡിറ്റ് കമ്മിറ്റി പ്രകാരം 57 കോവിഡ് -19 രോഗികൾ മരിച്ചുവെന്ന് സംസ്ഥാന സർക്കാർ വെളിപ്പെടുത്തി. മരണമടഞ്ഞവരിൽ 39 എണ്ണം മറ്റ് രോഗാവസ്ഥ മൂലമാണെന്ന് സർക്കാർ പറഞ്ഞു.
 
18 മരണങ്ങൾ മാത്രമാണ് കോവിഡ് -19 മൂലമുണ്ടായത്.  ബാക്കിയുള്ള 39 പേർക്ക് കൊവിഡിനൊപ്പം മറ്റ് രോഗങ്ങളും ഉണ്ടായിരുന്നു. ഇത് മൂർച്ഛിച്ച് ആണ് മരണം സംഭവിച്ചത്. ഡെത്ത് ഓഡിറ്റ് കമ്മിറ്റിയെ കുറിച്ച് സെൻട്രൽ ഇന്റർ-മിനിസ്റ്റീരിയൽ സംഘം വിശദാംശങ്ങൾ ചോദിക്കുകയും ബംഗാളിലെ കൊറോണ വൈറസ് കണക്കുകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തതിനെ തുടർന്നാണ് വെളിപ്പെടുത്തൽ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments