Webdunia - Bharat's app for daily news and videos

Install App

ചെസ് ലോകകപ്പ് പോരാട്ടം ടൈബ്രേക്കറിലേക്ക്; ലോക ചാമ്പ്യനെ ഇന്നറിയാം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 24 ഓഗസ്റ്റ് 2023 (08:50 IST)
ഫൈനലിലെ രണ്ടുമത്സരങ്ങളും സമനിലയില്‍ അവസാനിച്ചതോടെ ചെസ് ലോകകപ്പ് പോരാട്ടം ടൈബ്രേക്കറിലേക്ക് കടക്കുകയാണ്. ലോക ചാമ്പ്യനെ ഇന്നറിയാന്‍ സാധിക്കും. ഇന്ത്യയുടെ പ്രഗ്നാനന്ദയും നോര്‍വെ ഇതിഹാസ താരം മാഗ്നസ് കാള്‍സണുമാണ് ഏറ്റുമുട്ടുന്നത്. ഇന്ന് വൈകുന്നേരം മൂന്നരയ്ക്കാണ് മത്സരം തുടങ്ങുന്നത്. 
 
ആദ്യമത്സരം മുപ്പത്തിയഞ്ചും രണ്ടാമത് മുപ്പതും നീക്കത്തിനൊടുവില്‍ ഇരുവരും സമനില സമ്മതിച്ചിരുന്നു. ക്വാര്‍ട്ടറിലും സെമിയിലും പ്രഗ്നാനന്ദയുടെ വിജയം ടൈ ബ്രേക്കറിലൂടെയായിരുന്നു. സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയൊയാണ് പ്രഗ്നാനന്ദ തോല്‍പ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈശ ഗ്രാമോത്സവം: ഡിവിഷണൽ മത്സരങ്ങൾ എറണാകുളത്ത് ഓഗസ്റ്റ് 15 ന്

പിഎം ശ്രീയിൽ തുടരാൻ യുഡിഎഫ് സർക്കാർ; മുൻ നിലപാട് വിഴുങ്ങി

മിഷൻ 2029, കേരളത്തിൽ നിന്നും ബിജെപി ലക്ഷ്യമിടുന്നത് 8 ലോകസഭാ സീറ്റുകൾ, പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങാൻ തീരുമാനം

നിയമപരമായി രജിസ്റ്റർ ചെയ്യാൻ ആർഎസ്എസിന് എന്താണ് പ്രശ്നം?, നിലപാട് കടുപ്പിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗ്

Kerala Rain Alert : നാളെ മഴ കനക്കും, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്!

അടുത്ത ലേഖനം
Show comments