ഹിമാലയത്തിലെ ബദരീനാഥ് ക്ഷേത്രം തുറന്നു; ശനിയാഴ്ചവരെ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തത് ഏഴരലക്ഷത്തിലധികം പേര്‍

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 12 മെയ് 2024 (13:00 IST)
badri
ഹിമാലയത്തിലെ ബദരീനാഥ് ക്ഷേത്രം തുറന്നു. ശനിയാഴ്ചവരെ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തത് ഏഴരലക്ഷത്തിലധികം പേരാണ്. കഴിഞ്ഞ വര്‍ഷം 18,39,591 പേര്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ശ്രീകോവില്‍ തുറന്നതോടെ ബദരീനാഥ്, കേദാര്‍നാഥ്, യമുനോത്രി, ഗംഗോത്രി എന്നിവിടങ്ങളിലേക്കുള്ള ചാര്‍ധാം യാത്ര ആരംഭിച്ചു. 
 
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. വെള്ളിയാഴ്ച അക്ഷയതൃതീയ പ്രമാണിച്ച് കേദാര്‍നാഥ്, യമ്യുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങളുടെ വാതിലുകള്‍ ഭക്തര്‍ക്കായി തുറന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

ഇന്ധനവില രണ്ട് രൂപ കൂടി ഉടൻ വർധിപ്പിക്കും

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഏഴു പ്രതികള്‍ അറസ്റ്റില്‍, വധശ്രമത്തിന് കേസ്

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ ആഭ്യന്തര മന്ത്രാലയം കേരള സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി; ജാമ്യമില്ലാ കുറ്റം ചുമത്താന്‍ സാധ്യത

'കോൺഗ്രസ് ഒറ്റുകാർ'; 'ഇന്ത്യ' മുന്നണി പിളരുന്നു

പിണറായി വിജയനെതിരായ ഇഡി വേട്ട; ഒന്നും മിണ്ടാതെ സതീശൻ

ഇതൊരു തുടക്കമായെ കാണുന്നുള്ളു, തളർത്താമെന്ന് ആരും വ്യാമോഹിക്കണ്ട: പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പിണറായി വിജയൻ. ഇഡി പരിശോധന പൂർത്തിയായി

അടുത്ത ലേഖനം
Show comments