Webdunia - Bharat's app for daily news and videos

Install App

പക്ഷിപ്പനിക്കെതിരെ വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് പാര്‍ലമെന്റില്‍ സര്‍ക്കാര്‍

ശ്രീനു എസ്
ശനി, 6 ഫെബ്രുവരി 2021 (14:41 IST)
പക്ഷിപ്പനിക്കെതിരെ ഒരു വാക്സിനും ഉപയോഗിക്കാന്‍ ഇന്ത്യ അനുമതി നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഇന്ത്യ എന്നല്ല യുഎസ്,യുകെ,യൂറോപ്യന്‍ തുടങ്ങി ഒരു രാജ്യങ്ങളും പക്ഷിപ്പനിക്കെതിരെ ഒരു വാക്സിനും ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഓഫ് അനിമല്‍ ഹെല്‍ത്ത് പ്രകാരം വാക്സിനേഷന്‍ എന്നത് പക്ഷിപ്പനിയെ ഇല്ലാതാക്കാനുള്ള ഒരു മാര്‍ഗമല്ല എന്നും കേന്ദ്ര മന്ത്രി സന്‍ജീവ് കുമാര്‍ പറഞ്ഞു.
 
അതേസമയം വെച്ചൂരില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കുടവെച്ചൂര്‍ തോട്ടുവേലിച്ചിറ ഹംസ, നാസര്‍ എന്നിവരുടെ 6305 താറാവുകളെയാണ് മൃഗസംരക്ഷണ വകുപ്പ് കൊന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments