Webdunia - Bharat's app for daily news and videos

Install App

ബീച്ചിലൂടെ സൈക്കിള്‍ ചവിട്ടി ‍വിശ്രമജീവിതം ആസ്വദിച്ച് സോണിയ

വിശ്രമജീവിതം ആസ്വദിച്ച് സോണിയ; വൈറലായി ചിത്രങ്ങള്‍

Webdunia
വ്യാഴം, 28 ഡിസം‌ബര്‍ 2017 (11:30 IST)
പ്രധാന പദവികള്‍ വിട്ടൊ‍ഴിഞ്ഞ സോണിയ ഇപ്പോള്‍ ഏറെ സന്തോഷവതിയാണ്. ചൊവ്വാ‍ഴ്ചയാണ് സോണിയ ദക്ഷിണ ഗോവയിലെ ലീല ഹോട്ടലില്‍ എത്തിയത്. ജനുവരി ആദ്യവാരം വരെ ഗോവയിലുണ്ടാകും. കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റവും കൂടുതല്‍ കാലം വഹിച്ചിട്ടുള്ള വ്യക്തിയാണ് സോണിയാ ഗാന്ധി.
 
രാഷ്ട്രീയ തിരക്കുകളില്‍നിന്നകന്ന് വളരെ ശാന്തവും സ്വസ്ഥവുമായ ദിനങ്ങള്‍ ആസ്വദിക്കാനാണ് ഗോവയില്‍ എത്തിയിരിക്കുന്നത്. എല്ലാവരോടും സോണിയ സൗഹൃദം പങ്കിടുന്നു. മസാല ദോശയാണ് ഗോവയില്‍ സോണിയയുടെ ഇഷ്ട ഭക്ഷണം. അടുത്ത ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പമാണ് സോണിയ ഗാന്ധി ഗോവയില്‍ എത്തിയിരിക്കുന്നത്.
 
വാര്‍ത്തകള്‍ അറിയുകയോ ടിവി കാണുകയോ ചെയ്യാതെ, യോഗ ചെയ്തും പുസ്തകങ്ങള്‍ വായിച്ചും സമയം ചിലവഴിക്കുകയാണ് ദില്ലിയിലെ അന്തരീക്ഷ മലിനീകരണം സഹിക്കാനാകാതെ ഇതിന് മുന്‍പും സോണിയ ഗാന്ധി ഗോവയില്‍ ലീല റിസോര്‍ട്ടിലെത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

അടുത്ത ലേഖനം
Show comments