Webdunia - Bharat's app for daily news and videos

Install App

ട്രെയിൻ യാത്രയ്ക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധം, വ്യക്തത വരുത്തി ഇന്ത്യൻ റെയിൽവേ

Webdunia
ചൊവ്വ, 12 മെയ് 2020 (11:22 IST)
രാജ്യത്ത് ട്രെയിൻ യാത്ര ചെയ്യുന്നവർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ്  റെയിൽവേ ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് നല്ലതാണ് എന്ന് മാത്രമാണ് നേരത്തെ റെയിൽവേ വ്യക്തമാക്കിയിരുന്നത്. 
 
യാത്ര ആരംഭിയ്ക്കും മുൻപ് എല്ലാവരും ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണമെന്ന് ട്വിറ്ററിൽ റെയിൽവേ വ്യക്തമാക്കുന്നുണ്ട്. ആഭ്യന്തര വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് റെയിൽവേ ആരോഗ്യ സേതു നിർബന്ധമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ആപ്പ് നിർബന്ധമാക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ആപ്പ് നിർബന്ധമാക്കുന്നത് നിയമപരമല്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments